SPECIAL REPORTഅമേരിക്കയിലെ മലയാളി ജഡ്ജിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്ന കുറ്റം; അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടിയത് ആശ്വാസം; തെറ്റ് ചെയ്തിട്ടില്ലെന്ന് പത്തനംതിട്ടക്കാരന്റെ പ്രതികരണം; രാജി ആവശ്യപ്പെട്ട് ഡൊമോക്രാറ്റുകളും; കെപി ജോര്‍ജ്ജിന് ഭാവിയില്‍ ആശങ്ക ശക്തംമറുനാടൻ മലയാളി ബ്യൂറോ10 April 2025 6:50 AM IST